Monday 10 February 2014

LSS-USS(PAGE-2)

Photo

Sunday 9 February 2014

LSS - USS

Photo

അന്തര്ജില്ലാ സ്ഥലം മാറ്റം

സര്ക്കാര്സ്കൂള്അദ്ധ്യാപകരുടെ സഹതാപാര് സാഹചര്യത്തിലുള്ള അന്തര്ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്ജോലി ചെയ്യുന്ന ജില്ലയില്നിലവിലെ തസ്തികയില്‍ 2013 മാര്ച്ച് 31 ന് അഞ്ച് വര്ഷം പൂര്ത്തിയാക്കിയ അദ്ധ്യാപകര്ക്ക് നിര്ദ്ദിഷ്ട അപേക്ഷാഫോറത്തില്ബന്ധപ്പെട്ട മെഡിക്കല്സര്ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള്‍ (ആറ് മാസത്തിനുള്ളില്ലഭിച്ച മെഡിക്കല്സര്ട്ടിഫിക്കറ്റുകള്‍) സഹിതം സ്കൂള്പ്രധാനാദ്ധ്യാപകന്സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്ഫെബ്രുവരി 10-ന് വൈകിട്ട് അഞ്ച് മണിവരെ നല്കാം. -
സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2013 മാര്‍ച്ച് 31 ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ അദ്ധ്യാപകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ (ആറ് മാസത്തിനുള്ളില്‍ ലഭിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍) സഹിതം സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസില്‍ ഫെബ്രുവരി 10-ന് വൈകിട്ട് അഞ്ച് മണിവരെ നല്‍കാം. - See more at: http://ghsmuttom.blogspot.in/2012/12/30.html#sthash.9nR4ULBx.dpuf

പാഠപുസ്തകം 14-15

2014-15 വര്ഷത്തെക്കുള്ള പാഠപുസ്തകങ്ങള്‍ക്കുള്ള ഓണ്‍‍ലൈന്‍ ഇന്‍റന്‍റിംങ് ആരംഭിച്ചു. ഗവ/എയിഡഡ് സ്കുളുകള്‍ക്ക് ആവശ്യമായ ഇന്‍റന്‍റ് 2014 ഫെബ്രുവരി 15 വരെ നല്‍കാവുന്നതാണ്. ഇന്‍റന്‍റ് നല്‍കുന്നതിന് www.keralabooks.org എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്. ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു. Thiruvananthapuram,Kollam,Pathanamthitta 999 54 11 786 Alappuzha,Kottayam,Idukki,Eranakulam 999 54 12 786 Thrissur,Palakkad,Malappuram 999 54 13 786 Kozhikode,Wayanad,Kannur,Kasaragod 999 54 14 786
  

Saturday 1 December 2012

സ്കൂൾ കലോത്സവം


നെടുമങ്ങാട് സബ്ബ്  ജിലസ്കൂൾ കലോത്സവം 

2012 ഡിസംബര്‍ 3 മുതൽ 7വരെ ആനാട് .എസ് .എന്‍ .വി .എച് .എസില്‍